തിരുവനന്തപുരം കഠിനംകുളത്ത് ഗുണ്ടാ സംഘത്തിൽ നിന്നും ബ്രസീൽ നിർമ്മിത തോക്കും മാരകായുധങ്ങളും പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധനയിൽ രണ്ട് തോക്കുകൾ കൂടി കണ്ടെത്തിയത്

കഠിനംകുളം: തിരുവനന്തപുരം കഠിനംകുളത്ത് ഗുണ്ടാ സംഘത്തിൽ നിന്നും ബ്രസീൽ നിർമ്മിത തോക്കും മാരകായുധങ്ങളും പിടികൂടിയതിന് പിന്നാലെ പിടിയിലായ പ്രതികളിൽ ഒരാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ വീണ്ടും രണ്ട് തോക്കുകൾ കൂടി പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലെ മൂന്ന് പേരിൽ രണ്ട് പേരെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്യ്തു. വർക്കല റാത്തിക്കൽ സ്വദേശി 31കാരൻ ഷാഹുൽ ഹമീദ്, കണിയാപുരം മലമേൽപറമ്പ് സ്വദേശി 32 വയസുള്ള മനാൽ എന്നിവരെയാണ് കഠിനംകുളം പോലീസ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റൊരു പ്രതിയായ ചാന്നാങ്കര സ്വദേശി ഫവാസിനെ പോലീസിന് പിടികൂടാനായിട്ടില്ല.പിടിയിലായ കണിയാപുരം സ്വദേശി മനാലിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മറ്റൊരു തോക്കും എയർ ഗണ്ണും പോലീസ് കണ്ടെടുത്തത്. കഠിനംകുളം ചാന്നാങ്കര അണക്കപ്പിള്ള പാലത്തിനു സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
ഒരു ബൈക്കിലെത്തിയ മൂന്നു പേർ റോഡിൽ നിൽക്കുകയായിരുന്ന യുവാക്കളുമായി തർക്കമുണ്ടായതിനെ തുടർന്ന് ഒരാൾ ബൈക്കിൽ നിന്നും ഇറങ്ങി കത്തിയുമായി ആക്രമണത്തിനു ഒരുങ്ങി.
നാട്ടുകാർ കൂടുതലെത്തി സംഘത്തെ കീഴ്പ്പെടുത്തുന്നതിനിടെ ചാന്നാങ്കര സ്വദേശി ഫവാസ് ബൈക്കുമായി രക്ഷപെടുക യായിരുന്നു.
പിടികൂടിയ രണ്ട് പേരേ പരിശോധിച്ചപ്പോഴാണ് ഒരു തോക്കും ഒരു വാളും ഒരു കത്തിയും ഇവരിൽ നിന്നും കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അന്യേഷണം ആരംഭിച്ചതോടെയാണ് പ്രതികളിലെ ഒരാളിൻ്റെ വീട്ടിൽ നിന്നും വീണ്ടും രണ്ട് തോക്കുകൾ കൂടി കണ്ടെത്തിയത്. ആദ്യം പിടികൂടിയത് പിസ്റ്റൾ ബ്രസീൽ നിർമ്മിതമാണ്. ഗൾഫിൽ നിന്നും കൊണ്ടുവന്നതാണ് ഇതെന്ന് മനാൽ പോലീസിനോടു പറഞ്ഞു. പിടിയിലായ വർക്കല സ്വദേശി ഷാഹുൽ ഹമീദ് ബലാൽസംഗമടക്കം നിരവധി കേസുകളിൽ പ്രതിയാണ്.
തോക്കുകൾക്ക് ലൈസൻസ് ഇല്ലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവം പോലീസ് ഗൗരവമായാണ് കാണുന്നത്. കൂടുതൽ അന്വേഷണവും നടന്ന് വരുന്നു. ആറ്റിങ്ങൾ ഡിവൈഎസ്പി പ്രതികളെ ചോദ്യം ചെയ്തു. ഒരാളെ കൊലപ്പെടുത്താനുള്ള ക്വോട്ടേഷനുമായിട്ടാണ് ഗുണ്ടാസംഘം എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന … - വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു
വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് … - ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക; നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എൽഡിഎഫ്
പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി; കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യം നാവായിക്കുളം: … - സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ
സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം; രോഗങ്ങളും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തിന്റെ … - വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ
വർക്കല: നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ … - നാവായിക്കുളത്ത് കേരളോത്സവം അട്ടിമറിക്കുന്നതായി ആരോപണം; അടിയന്തര യോഗം ആവശ്യപ്പെട്ട് എൽ.ഡി.എഫ്
കല്ലമ്പലം : നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കേരളോത്സവം സംഘടിപ്പിക്കാത്തതിനെച്ചൊല്ലി കോൺഗ്രസ് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ്. … - നാവായിക്കുളത്ത് പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം; ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് പ്രവർത്തനം തുടരുമെന്ന് മാനേജ്മെന്റ്
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ വെള്ളൂർക്കോണത്ത് പഴയ കശുവണ്ടി ഫാക്ടറിയിൽ പ്രവർത്തിക്കുന്ന … - എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്
എറണാകുളം: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് രചിച്ച ‘സമ്മാനം’ എന്ന … - കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി
ജയിലർ 2 ആദ്യ പ്രദർശനം; അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യയുമായി ഇ.വി.എം സിനിമാസ് കൊച്ചി: … - കൊല്ലം ജില്ലാ ആശുപത്രി ലബോറട്ടറിയിൽ ജീവനക്കാരുടെ കുറവ്; പരിശോധനാഫലം കാത്ത് രോഗികൾ നീണ്ട ക്യൂവിൽ
രക്തസാമ്പിളുകൾ ശേഖരിക്കാനും പരിശോധനാഫലം നൽകാനും ഒരേയൊരു ജീവനക്കാരി; രോഗികൾക്ക് ദുരിതം കൊല്ലം: ജില്ലാ … - ആശുപത്രിയിൽ യുവതിയോട് അതിക്രമം; വെട്ടുകത്തിയുമായി വീട്ടിലെത്തി വധഭീഷണി
പ്രണയാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ നിരന്തരം ശല്യം ചെയ്തതായി പരാതി; മണമ്പൂർ സ്വദേശി അറസ്റ്റിൽ … - വർക്കലയിൽ 28ന് വയലാർ അനുസ്മരണവും ഗാനാലാപനവും
വർക്കല: കിസാക് വർക്കലയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28ന് വൈകിട്ട് അഞ്ചിന് വർക്കല മുനിസിപ്പൽ … - മീരാൻകടവ്–അഞ്ചുതെങ്ങ് കുടിവെള്ള പൈപ്പിങ് പ്രവർത്തികൾ പുരോഗമിക്കുന്നു
5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിലേക്ക് പൈപ്പിടൽ; 450 മീറ്റർ ദൂരത്തെ പ്രവർത്തികൾ … - പെരുമാതുറയിൽ റോഡിൽ കുഴിയും വെള്ളക്കെട്ടും; വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് ബദാംമരം
റോഡിലെ കുഴി നികത്താനും അപകടഭീഷണിയുയർത്തുന്ന മരത്തിന്റെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം … - ഗിരീഷ് കുമാറിന് ജീവപര്യന്തം; കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ മർദിച്ചുകൊന്ന കേസിൽ വിധി
തിരുവനന്തപുരം: മേലെ പഴവങ്ങാടിയിൽ കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ … - ചിറയിൻകീഴിലെ 808 ഗ്രാം എംഡിഎംഎ വേട്ട: പ്രധാന പ്രതി പിടിയിൽ
വിദേശത്തുനിന്ന് ലഹരിമരുന്ന് എത്തിച്ച് വിൽപ്പന നടത്തിയിരുന്നതായി പോലീസ്; പിടിയിലായത് ഷാഫിയുടെ സഹോദരീഭർത്താവ് ചിറയിൻകീഴ്: … - കായിക്കര കടവിൽ 65കാരിയുടെ മൃതദേഹം കണ്ടെത്തി; കാണാതായിട്ട് ദിവസങ്ങൾ
അഞ്ചുതെങ്ങ്: കായിക്കര കടവിന് സമീപം 65കാരിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടമുക്ക് പുതുവൽപുരയിടത്തിൽ … - കടയ്ക്കാവൂരിൽ നിരവധി കേസുകളിലെ പ്രതിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി; രണ്ടുപേർക്കായി തിരച്ചിൽ
2023ലെ കൊലപാതകക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ബിജുകുമാർ; കൊലപാതകം ആസൂത്രിതമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം … - വെട്ടൂരിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി; മൂന്ന് മാസത്തിനകം റോഡ് പുനഃസ്ഥാപിക്കണം
വെട്ടൂർ: ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് … - ശിവഗിരിയിൽ നവരാത്രി മഹോത്സവത്തിന്റെ ഒൻപതാം ദിനത്തിൽ വിവിധ കലാപരിപാടികൾ
ശിവഗിരി: നവരാത്രി മഹോത്സവത്തിന്റെ ഒൻപതാം ദിനമായ ഇന്ന് ചൊവ്വാഴ്ച ശിവഗിരിയിൽ ഗുരുദേവകൃതി പാരായണം, … - ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’; പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രദർശനത്തിന്
ഓരോ അപകടത്തിനും പിന്നിൽ ഒരു രഹസ്യം; ഓരോ രഹസ്യത്തിനും പിന്നിൽ ഒരു പ്രതികാരം! … - ജയരാജ് വാര്യർ പ്രധാന വേഷത്തിൽ; ‘പ്രശാന്തേട്ടന്റെ മീശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രശാന്തേട്ടന്റെ … - വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമശ്രമമെന്ന് പരാതി; പ്രതി പിടിയിൽ
വർക്കല: ഓടയം പള്ളിക്ക് സമീപം ബ്രിട്ടീഷ് വനിതയെ ആക്രമിച്ച് ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെന്ന … - വക്കം കായലിൽ ചിറയിൻകിഴ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
കടയ്ക്കാവൂർ: വക്കം ഇറങ്ങുകടവ് കായലിൽ നിന്നും മൃതദേഹം കണ്ടെത്തി. ചിറയിൻകീഴ് കൂന്തളൂർവൈദ്യന്റെമുക്ക് വയൽതിട്ട … - വർക്കലയിൽ പൂക്കടയ്ക്കുള്ളിൽ കയറി തെരുവുനായയുടെ ആക്രമണം; വയോധികയുടെ കാലിന് ഗുരുതര പരിക്ക്
വർക്കല: പുത്തൻചന്തയിൽ പൂക്കട നടത്തിവരുന്ന വയോധികയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. വർക്കല രഘുനാഥപുരം … - കായിക്കരയിൽ കടയുടമയ്ക്കും സുഹൃത്തിനും ക്രൂരമർദനം: രണ്ടുപേർ അറസ്റ്റിൽ
അഞ്ചുതെങ്ങ്: കായിക്കരയിൽ കടയുടമയെയും സുഹൃത്തിനെയും കടയിൽ അതിക്രമിച്ചു കയറി മർദിച്ച രണ്ടുപേരെ പോലീസ് … - വർക്കലയിൽ സംരക്ഷണമില്ലാതെ കഴിയുകയായിരുന്ന 83കാരിക്ക് തുണയായി നാട്ടുകാർ; വയോജന കേന്ദ്രത്തിലേക്ക് മാറ്റി
വർക്കല: വീടിന്റെ ടെറസിലെ സൺഷേഡിൽനിന്ന് താഴേക്ക് ചാടാൻ ശ്രമിച്ച 83കാരിയെ നാട്ടുകാരുടെ സമയോചിതമായ … - കൈരളി ജ്വല്ലറിയുടെ ഓണം ബംബർ നറുക്കെടുപ്പ്; മഹീന്ദ്ര ഥാർ പിരപ്പിൻകോട് സ്വദേശി കൃഷ്ണപ്രിയയ്ക്ക്
രണ്ടാം സമ്മാനം മൂന്ന് പേർക്ക് സ്കൂട്ടർ; മൂന്നാം സമ്മാനം ആറുപേർക്ക് സ്മാർട്ട്ഫോൺ വർക്കല: … - കടയ്ക്കാവൂരിൽ ഒരു മാസത്തിലേറെയായി വഴിയരികിൽ സ്കൂട്ടർ; ദുരൂഹതയെന്ന് നാട്ടുകാർ
കടയ്ക്കാവൂർ: മീരാൻകടവ്–മാടൻനട റോഡരികിൽ ഒരു മാസത്തിലേറെയായി ഉടമസ്ഥനില്ലാതെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ. ടിവിഎസ് … - വർക്കലയിൽ പോലീസിന്റെ മിന്നൽ പരിശോധന; ഇരുപതോളം അനധികൃത സ്പാ കേന്ദ്രങ്ങൾ പൂട്ടാൻ നിർദേശം
വർക്കല: നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന ഇരുപതോളം സ്പാകളിൽ പോലീസിന്റെ മിന്നൽ പരിശോധന.പ്രവർത്തനാനുമതിയും നിയമാനുസൃത … - ഇടവയിലെ ബസ് അപകടം: മദ്യലഹരിയിലായിരുന്ന ഡ്രൈവർ അറസ്റ്റിൽ
നരഹത്യാശ്രമത്തിന് കേസ്; BNS 110 ഉൾപ്പെടെ വകുപ്പുകൾ ചുമത്തി വർക്കല: ഇടവയിൽ നിയന്ത്രണം … - നിയന്ത്രണം വിട്ട സ്വകാര്യ ബസ് പള്ളിയുടെ മതിലിടിച്ച് തകർത്ത് നിന്നു; നിരവധി പേർക്ക് പരിക്ക്
വർക്കല: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് പള്ളിയുടെ മതിലിടിച്ച് തകർത്തശേഷം റോഡിന് കുറുകെ … - അബദ്ധത്തിൽ ഒതളങ്ങ കഴിച്ച യുവാവ് മരിച്ചു
വർക്കല(ഇടവ): അബദ്ധത്തിൽ ഒതളങ്ങ കായ കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് മരിച്ചു. ഇടവ … - വർക്കലയിൽ കാറുകൾ തമ്മിൽ ഇടിച്ചതിനു ശേഷം നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന യുവാക്കൾക്ക് ക്രൂരമർദ്ദനം.
വർക്കല: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിനു പിന്നാലെ വാഹനം നിർത്താതെ പോയവരെ പിന്തുടർന്ന യുവാവിനെ … - വർക്കലയിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു
വർക്കല: ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ശിവഗിരി പന്തുകളം … - നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടർ പരിശോധിച്ച എസ്.ഐയെ കൈയേറ്റം ചെയ്തു; യുവാവ് റിമാൻഡിൽ
കോഴിക്കോട്: നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടർ പരിശോധിക്കാൻ ശ്രമിച്ച പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐയെ അസഭ്യം … - എം. പത്മകുമാർ ബോളിവുഡിലേക്ക്; സണ്ണി ഡിയോളിന്റെ ‘സൂര്യ’ ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ എം. പത്മകുമാർ ബോളിവുഡിൽ അരങ്ങേറ്റം … - വർക്കലയിൽ പോക്സോ കേസ് പ്രതി മോഷ്ടിച്ച ഇരുചക്രവാഹനങ്ങളും കഞ്ചാവുമായി പിടിയിൽ
വർക്കല: പോക്സോ കേസിൽ ഒളിവിലായിരുന്ന പ്രതിയെ മോഷ്ടിച്ച ഇരുചക്രവാഹനങ്ങളും കഞ്ചാവുമായി ഡാൻസാഫ് സംഘം … - ആറ്റിങ്ങൽ സ്വദേശിയായ യുവാവ് വർക്കലയിൽ ട്രെയിൻ തട്ടി മരിച്ചു
വർക്കല: ആറ്റിങ്ങൽ സ്വദേശിയായ യുവാവ് വർക്കലയിൽ ചെറുന്നിയൂർ കട്ടിംഗ് ഭാഗത്ത് ട്രെയിൻ തട്ടി … - ലഹരിമുക്ത സമൂഹത്തിനായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
വർക്കല: വർക്കല നഗരസഭയിലെ 25-ാം വാർഡ് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിമുക്ത സമൂഹത്തിനായി … - 37 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കിളിരൂർ–കവിയൂർ കേസ് പ്രതി ലതാ നായർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
ഇന്ദു മേനോൻ എന്ന പേരിൽ തട്ടിപ്പ്; സ്വാമി നിത്യചൈതന്യ എന്ന പേരിൽ അനിൽകുമാറും … - ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി അന്തരിച്ചു
വർക്കല: ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന 17 വയസ്സുകാരനായ വിദ്യാർത്ഥി അന്തരിച്ചു. വിളഭാഗം … - പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമമെന്ന് പരാതി
മൊബൈൽ ഫോൺ പിടിച്ചുവാങ്ങി തകർത്തതായും ആരോപണം; കേസ് റെയിൽവേ പോലീസിന് കൈമാറി വർക്കല: … - കടയ്ക്കാവൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ
കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് സിദ്ധിവിലാസത്തിൽ ഷാൻ–അനീഷ ദമ്പതികളുടെ മകൾ സിദ്ദി (16)യെ Siddhy വീട്ടിൽ … - 416-ാമത് മൈസൂരു ദസറയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം
ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പാർച്ചന നടത്തി ഗവിശ്രീ ഉദ്ഘാടനം ചെയ്തു ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു … - രതിമോൾ ജിനിയുടെ ‘ശ്രീമയി’ കഥാസമാഹാരം പ്രകാശനം ചെയ്തു
ആറ്റിങ്ങൽ: സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച രതിമോൾ ജിനിയുടെ കഥാസമാഹാരം ‘ശ്രീമയി’യുടെ പ്രകാശനം ആറ്റിങ്ങലിൽ … - എല്ലാവരെയും ഒരുപോലെ കാണുന്നതാണ് പൊതുപ്രവർത്തകന്റെ പ്രത്യേകത: ബി.ബി. ഗോപകുമാർ എംഎൽഎ
വർക്കല(ഇടവ): സമൂഹത്തിലെ എല്ലാവരെയും ഒരുപോലെ കാണുകയും ജനങ്ങളോട് പ്രതിബദ്ധതയും സ്നേഹാദരവും പുലർത്തുകയും ചെയ്യുന്നതാണ് … - വർക്കലയിൽ പൊലീസ് പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ
വർക്കലയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കുറവ്; എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങിയില്ല, ടൂറിസം മേഖലയിലും … - കല്ലമ്പലത്തെ ഓട്ടോ ഡ്രൈവർമാർക്ക് ജീവൻരക്ഷാ പരിശീലനം 13ന്
കല്ലമ്പലം: അടിയന്തര സാഹചര്യങ്ങളിൽ സമയോചിതമായി ഇടപെട്ട് ജീവൻ രക്ഷിക്കുന്നതിനുള്ള പ്രാഥമിക പരിശീലനം നൽകാൻ … - കൈത്താങ്ങായി ജില്ലാ പഞ്ചായത്ത്; ആസാം സ്വദേശി ആശാദുൾ ഹഖിന് ഇനി ബിരുദ പഠനം
തിരുവനന്തപുരം: തൊഴിൽ തേടി ആസാമിൽനിന്ന് കേരളത്തിലെത്തിയ ആശാദുൾ ഹഖിന്റെ ബിരുദപഠനമെന്ന സ്വപ്നത്തിന് കൈത്താങ്ങായി … - ആലംകോട് മണ്ണൂർഭാഗത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ആറ്റിങ്ങൽ: ആലംകോട് മണ്ണൂർഭാഗത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. …