Breaking News

ശിവഗിരി ആശുപത്രിയിൽ ബ്ലഡ് സ്റ്റോറേജ് കാബിനറ്റ് സമർപ്പണം

വർക്കല : ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് ഗുരുധർമപ്രചാരണസഭ യു.എ.ഇ. യൂണിറ്റ് ബ്ലഡ് സ്റ്റോറേജ് കാബിനറ്റ് സംഭവനയായി നൽകി. സ്വിച്ച് ഓൺ കർമം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ഉദ്ഘാടനം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും നിർവഹിച്ചു. ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. റ്റിറ്റി പ്രഭാകരൻ, ആർ.എം.ഒ. ഡോ. കെ.ജോഷി, ജി.ഡി.പി.എസ്. ജി.സി.സി. കോ-ഓർഡിനേറ്റർ അനിൽ തടാൽ, എസ്.അജയകുമാർ, ആർ.ശ്യാം തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *