Breaking News

പാപനാശത്ത് തിരയിൽപ്പെട്ടവരെ രക്ഷിച്ചു

വർക്കല : പാപനാശത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടവരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. രണ്ടു സംഭവങ്ങളിലായി നഗരൂർ നെടുമ്പറമ്പ് ഷൈൻ ഭവനിൽ അബികൃഷ്ണ(19), കോയമ്പത്തൂർ സ്വദേശി ജയകുമാർ (20) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കുളിക്കുന്നതിനിടെ അടിയൊഴുക്കിൽപ്പെട്ട് ഇരുവരും മുങ്ങിത്താഴുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *