Breaking News

ഹിന്ദു ഐക്യവേദി താലൂക് സമ്മേളനം

വർക്കല :ഹിന്ദു ഐക്യവേദി വർക്കല താലൂക്ക് സമ്മേളനം നടന്നു. താലൂക്ക് പ്രസിഡന്റ രത്നകുമാർ അദ്ധ്യക്ഷനായ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ട്രഷറർ ജ്യോതീന്ദ്രകുമാർ ഉത്‌ഘാടനം ചെയ്ത് മുഖ്യ പ്രഭാണം നടത്തി.
സംഘടനയുടെ ജില്ലാ സെക്രട്ടറി വഴയില ഉണ്ണി, താലൂക്ക് രക്ഷാധികാരികളായ ലാൽ ചന്ദ്, വിജയൻ നായർ, ജന:സെക്രട്ടറി മാരായ ജീ .സുനിൽകുമാർ,അജുലാൽ, സബിൻ, രാജേഷ്, സുദേവൻ ,സുനിൽശാന്തി മണമ്പൂർ രവി ,ട്രഷറർ പഞ്ചവടി മോഹനൻ എന്നിവർ സംസാരിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച പ്രകടനം വർക്കല മൈതാനത്ത് അവസാനിച്ചു . മൈതാനം മുനിസിപ്പൽ പാർക്കിൽ നടന്ന സമ്മേളനത്തിൽ 200 ഓളം പ്രവർത്തകർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *