
ആറ്റിങ്ങൽ: അവനവഞ്ചേരി മുരളീ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്. സുഗുണൻനായർ അനുസ്മരണം സംഘടിപ്പിച്ചു.ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം മുരളീധരൻ അദ്ദേഹത്തിന്റെ ഫോട്ടോ അച്ചാദന കർമ്മം നിർവഹിച്ചു. തുടർന്ന് ഗ്രന്ഥശാല പ്രസിഡന്റ് ടി എൽ പ്രഭന്റെ അധ്യക്ഷതയിൽ സെക്രട്ടറി കെ വാസുദേവൻ സ്വാഗതം പറഞ്ഞ അനുസ്മരണ യോഗത്തിൽ ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ എം പ്രദീപ് അനുസ്മരണ പ്രഭാഷണം നടത്തി. സുഗുണൻ നായരുടെ അനുസ്മരണത്തോടനുബന്ധിച്ച് ചിറയിൻകീഴ് താലൂക്കിലെ എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്കായി ഗ്രന്ഥശാല സംഘടിപ്പിച്ച പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആറ്റിങ്ങൽ സിഎസ്ഐ സ്കൂളിലെ ദേവിക ആർ,രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആറ്റിങ്ങൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വൈഷ്ണവ്ദേവ്, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ആറ്റിങ്ങൽ സിഎസ്ഐ സ്കൂളിലെ അലൻ എന്നിവർക്ക് ക്യാഷ് പ്രൈസും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടി പഠിക്കുന്ന സ്കൂളിന് കുടുംബാംഗങ്ങളും ഗ്രന്ഥശാല പ്രവർത്തകരും ചേർന്ന് നൽകുന്ന സുഗുണൻസാർ എവറോളിംഗ് ട്രോഫിയും നഗരസഭാ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി കൈമാറി. കൂടാതെ സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ അഖില കേരള വായനാ മത്സരത്തിൽ മുരളി സ്മാരക ഗ്രന്ഥശാലയെ പ്രതിനിധാനം ചെയ്ത് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വൈഷ്ണവ് ദേവ് നേടിയ ട്രോഫി ഗ്രന്ഥശാല ലൈബ്രറേറിയൻ ലതികക്ക് കൈമാറി. ആറ്റിങ്ങൽ നഗരസഭ കൗൺസിലർമാരായ കെ.ജെ രവികുമാർ,കെ പി രാജഗോപാലൻ പോറ്റി,ആറ്റിങ്ങൽ ഗവൺമെൻറ് കോളേജിലെ അസോസിയേറ്റ് പ്രഭസർ അനിത, ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം റ്റി.ദിലീപ് കുമാർ, സതീഷ് ശർമ,സുഗുണൻ നായരുടെ ഭാര്യ ഗീത തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം എൻ.സുരേഷ് യോഗത്തിന് നന്ദിയും രേഖപ്പെടുത്തി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന … - വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു
വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് … - ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക; നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എൽഡിഎഫ്
പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി; കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യം നാവായിക്കുളം: … - സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ
സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം; രോഗങ്ങളും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തിന്റെ … - വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ
വർക്കല: നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ … - നാവായിക്കുളത്ത് കേരളോത്സവം അട്ടിമറിക്കുന്നതായി ആരോപണം; അടിയന്തര യോഗം ആവശ്യപ്പെട്ട് എൽ.ഡി.എഫ്
കല്ലമ്പലം : നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കേരളോത്സവം സംഘടിപ്പിക്കാത്തതിനെച്ചൊല്ലി കോൺഗ്രസ് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ്. … - നാവായിക്കുളത്ത് പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം; ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് പ്രവർത്തനം തുടരുമെന്ന് മാനേജ്മെന്റ്
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ വെള്ളൂർക്കോണത്ത് പഴയ കശുവണ്ടി ഫാക്ടറിയിൽ പ്രവർത്തിക്കുന്ന … - എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്
എറണാകുളം: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് രചിച്ച ‘സമ്മാനം’ എന്ന … - കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി
ജയിലർ 2 ആദ്യ പ്രദർശനം; അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യയുമായി ഇ.വി.എം സിനിമാസ് കൊച്ചി: … - കൊല്ലം ജില്ലാ ആശുപത്രി ലബോറട്ടറിയിൽ ജീവനക്കാരുടെ കുറവ്; പരിശോധനാഫലം കാത്ത് രോഗികൾ നീണ്ട ക്യൂവിൽ
രക്തസാമ്പിളുകൾ ശേഖരിക്കാനും പരിശോധനാഫലം നൽകാനും ഒരേയൊരു ജീവനക്കാരി; രോഗികൾക്ക് ദുരിതം കൊല്ലം: ജില്ലാ … - ആശുപത്രിയിൽ യുവതിയോട് അതിക്രമം; വെട്ടുകത്തിയുമായി വീട്ടിലെത്തി വധഭീഷണി
പ്രണയാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ നിരന്തരം ശല്യം ചെയ്തതായി പരാതി; മണമ്പൂർ സ്വദേശി അറസ്റ്റിൽ … - വർക്കലയിൽ 28ന് വയലാർ അനുസ്മരണവും ഗാനാലാപനവും
വർക്കല: കിസാക് വർക്കലയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28ന് വൈകിട്ട് അഞ്ചിന് വർക്കല മുനിസിപ്പൽ … - മീരാൻകടവ്–അഞ്ചുതെങ്ങ് കുടിവെള്ള പൈപ്പിങ് പ്രവർത്തികൾ പുരോഗമിക്കുന്നു
5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിലേക്ക് പൈപ്പിടൽ; 450 മീറ്റർ ദൂരത്തെ പ്രവർത്തികൾ … - പെരുമാതുറയിൽ റോഡിൽ കുഴിയും വെള്ളക്കെട്ടും; വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് ബദാംമരം
റോഡിലെ കുഴി നികത്താനും അപകടഭീഷണിയുയർത്തുന്ന മരത്തിന്റെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം … - ഗിരീഷ് കുമാറിന് ജീവപര്യന്തം; കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ മർദിച്ചുകൊന്ന കേസിൽ വിധി
തിരുവനന്തപുരം: മേലെ പഴവങ്ങാടിയിൽ കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ … - ചിറയിൻകീഴിലെ 808 ഗ്രാം എംഡിഎംഎ വേട്ട: പ്രധാന പ്രതി പിടിയിൽ
വിദേശത്തുനിന്ന് ലഹരിമരുന്ന് എത്തിച്ച് വിൽപ്പന നടത്തിയിരുന്നതായി പോലീസ്; പിടിയിലായത് ഷാഫിയുടെ സഹോദരീഭർത്താവ് ചിറയിൻകീഴ്: … - കായിക്കര കടവിൽ 65കാരിയുടെ മൃതദേഹം കണ്ടെത്തി; കാണാതായിട്ട് ദിവസങ്ങൾ
അഞ്ചുതെങ്ങ്: കായിക്കര കടവിന് സമീപം 65കാരിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടമുക്ക് പുതുവൽപുരയിടത്തിൽ … - കടയ്ക്കാവൂരിൽ നിരവധി കേസുകളിലെ പ്രതിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി; രണ്ടുപേർക്കായി തിരച്ചിൽ
2023ലെ കൊലപാതകക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ബിജുകുമാർ; കൊലപാതകം ആസൂത്രിതമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം … - വെട്ടൂരിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി; മൂന്ന് മാസത്തിനകം റോഡ് പുനഃസ്ഥാപിക്കണം
വെട്ടൂർ: ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് … - ശിവഗിരിയിൽ നവരാത്രി മഹോത്സവത്തിന്റെ ഒൻപതാം ദിനത്തിൽ വിവിധ കലാപരിപാടികൾ
ശിവഗിരി: നവരാത്രി മഹോത്സവത്തിന്റെ ഒൻപതാം ദിനമായ ഇന്ന് ചൊവ്വാഴ്ച ശിവഗിരിയിൽ ഗുരുദേവകൃതി പാരായണം, … - ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’; പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രദർശനത്തിന്
ഓരോ അപകടത്തിനും പിന്നിൽ ഒരു രഹസ്യം; ഓരോ രഹസ്യത്തിനും പിന്നിൽ ഒരു പ്രതികാരം! … - ജയരാജ് വാര്യർ പ്രധാന വേഷത്തിൽ; ‘പ്രശാന്തേട്ടന്റെ മീശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രശാന്തേട്ടന്റെ … - വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമശ്രമമെന്ന് പരാതി; പ്രതി പിടിയിൽ
വർക്കല: ഓടയം പള്ളിക്ക് സമീപം ബ്രിട്ടീഷ് വനിതയെ ആക്രമിച്ച് ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെന്ന … - വക്കം കായലിൽ ചിറയിൻകിഴ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
കടയ്ക്കാവൂർ: വക്കം ഇറങ്ങുകടവ് കായലിൽ നിന്നും മൃതദേഹം കണ്ടെത്തി. ചിറയിൻകീഴ് കൂന്തളൂർവൈദ്യന്റെമുക്ക് വയൽതിട്ട … - വർക്കലയിൽ പൂക്കടയ്ക്കുള്ളിൽ കയറി തെരുവുനായയുടെ ആക്രമണം; വയോധികയുടെ കാലിന് ഗുരുതര പരിക്ക്
വർക്കല: പുത്തൻചന്തയിൽ പൂക്കട നടത്തിവരുന്ന വയോധികയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. വർക്കല രഘുനാഥപുരം …