
വർക്കല : വർക്കലയിൽ ശിവഗിരി നഴ്സിംഗ് ലേഡീസ് ഹോസ്റ്റലിലെ മുറിക്കുള്ളിൽ തീപിടുത്തം . ഹോസ്റ്റലിലെ ഒരു മുറിക്കുള്ളിലെ മൂന്നു കട്ടിലുകളും കുട്ടികളുടെ വസ്ത്രങ്ങളും പഠനോപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു.ഒരു മുറിക്കുള്ളിൽ മൂന്നു കുട്ടികളാണ് താമസിക്കുന്നത് . സംഭവ സമയത്ത് കുട്ടികൾ മുറിക്കുള്ളിൽ ഉണ്ടായിരുന്നില്ലയെന്നുള്ളത് ആശ്വാസകരമായി. തീപിടുത്തമുണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല എന്ന് ഫയർ ഫോഴ്സ് .വർക്കല ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ എത്തി തീയണച്ചു. ഇന്ന് (19-02-2023) രാത്രി ഒൻപത് മണിയോടെയാണ് സംഭവം.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം

- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്

- വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ

- വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു

- ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക; നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എൽഡിഎഫ്

- സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ

- വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ

- നാവായിക്കുളത്ത് കേരളോത്സവം അട്ടിമറിക്കുന്നതായി ആരോപണം; അടിയന്തര യോഗം ആവശ്യപ്പെട്ട് എൽ.ഡി.എഫ്

- നാവായിക്കുളത്ത് പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം; ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് പ്രവർത്തനം തുടരുമെന്ന് മാനേജ്മെന്റ്

- എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്

- കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി

- കൊല്ലം ജില്ലാ ആശുപത്രി ലബോറട്ടറിയിൽ ജീവനക്കാരുടെ കുറവ്; പരിശോധനാഫലം കാത്ത് രോഗികൾ നീണ്ട ക്യൂവിൽ

- ആശുപത്രിയിൽ യുവതിയോട് അതിക്രമം; വെട്ടുകത്തിയുമായി വീട്ടിലെത്തി വധഭീഷണി

- വർക്കലയിൽ 28ന് വയലാർ അനുസ്മരണവും ഗാനാലാപനവും

- മീരാൻകടവ്–അഞ്ചുതെങ്ങ് കുടിവെള്ള പൈപ്പിങ് പ്രവർത്തികൾ പുരോഗമിക്കുന്നു

- പെരുമാതുറയിൽ റോഡിൽ കുഴിയും വെള്ളക്കെട്ടും; വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് ബദാംമരം

- ഗിരീഷ് കുമാറിന് ജീവപര്യന്തം; കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ മർദിച്ചുകൊന്ന കേസിൽ വിധി

- ചിറയിൻകീഴിലെ 808 ഗ്രാം എംഡിഎംഎ വേട്ട: പ്രധാന പ്രതി പിടിയിൽ

- കായിക്കര കടവിൽ 65കാരിയുടെ മൃതദേഹം കണ്ടെത്തി; കാണാതായിട്ട് ദിവസങ്ങൾ

- കടയ്ക്കാവൂരിൽ നിരവധി കേസുകളിലെ പ്രതിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി; രണ്ടുപേർക്കായി തിരച്ചിൽ

- വെട്ടൂരിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി; മൂന്ന് മാസത്തിനകം റോഡ് പുനഃസ്ഥാപിക്കണം

- ശിവഗിരിയിൽ നവരാത്രി മഹോത്സവത്തിന്റെ ഒൻപതാം ദിനത്തിൽ വിവിധ കലാപരിപാടികൾ

- ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’; പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രദർശനത്തിന്

- ജയരാജ് വാര്യർ പ്രധാന വേഷത്തിൽ; ‘പ്രശാന്തേട്ടന്റെ മീശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

- വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമശ്രമമെന്ന് പരാതി; പ്രതി പിടിയിൽ

- വക്കം കായലിൽ ചിറയിൻകിഴ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

- വർക്കലയിൽ പൂക്കടയ്ക്കുള്ളിൽ കയറി തെരുവുനായയുടെ ആക്രമണം; വയോധികയുടെ കാലിന് ഗുരുതര പരിക്ക്
