
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ നാലാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തില്‍ നാസ്സര്‍, സംയുക്ത മേനോന്, കിഷോര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നി പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു. ട്രെന്റ്സ് ആഡ്ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന് നിര്‍വ്വഹിക്കുന്നു. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന് അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘എരിഡ’. വൈ വി രാജേഷ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റര്‍- സുരേഷ് അരസ്, സംഗീതം- അഭിജിത്ത് ഷൈലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍- ബാബു മുരുകന്, കല- അജയ് മാങ്ങാട്, മേക്കപ്പ്- ഹീര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ലിജി പ്രേമന്, പരസ്യക്കല- ജയറാം പോസ്റ്റര്‍വാല, സ്റ്റില്‍സ്- അജി മസ്ക്കറ്റ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ജയ് പാല്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
- എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്
എറണാകുളം: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് രചിച്ച ‘സമ്മാനം’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമായ ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 28 ബുധനാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് … - കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി
ജയിലർ 2 ആദ്യ പ്രദർശനം; അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യയുമായി ഇ.വി.എം സിനിമാസ് കൊച്ചി: കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്ററായ കൊച്ചി ചുള്ളിക്കലിലെ ഇ.വി.എം സിനിമാസ് പൊതുജനങ്ങൾക്കായി … - ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’; പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രദർശനത്തിന്
ഓരോ അപകടത്തിനും പിന്നിൽ ഒരു രഹസ്യം; ഓരോ രഹസ്യത്തിനും പിന്നിൽ ഒരു പ്രതികാരം! മലയാളത്തിൽ പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘ക്രൈം 302’ പ്രദർശനത്തിന് ഒരുങ്ങുന്നു. നിഷാ … - ജയരാജ് വാര്യർ പ്രധാന വേഷത്തിൽ; ‘പ്രശാന്തേട്ടന്റെ മീശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രശാന്തേട്ടന്റെ മീശ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീജിത്ത് പൊയിൽക്കാവാണ് … - എം. പത്മകുമാർ ബോളിവുഡിലേക്ക്; സണ്ണി ഡിയോളിന്റെ ‘സൂര്യ’ ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ എം. പത്മകുമാർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. സണ്ണി ഡിയോൾ നായകനാകുന്ന ‘സൂര്യ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ … - യാഥാർഥ്യത്തിന്റെ പശ്ചാത്തലത്തിൽ ‘ദായ്റ’; ത്രില്ലർ അനുഭവമൊരുക്കി മേഘ്ന ഗുൽസാർ
യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന പ്രമേയവുമായി പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ക്രൈം ഡ്രാമയുമായി മേഘ്ന ഗുൽസാർ. ‘ദായ്റ’ എന്ന ചിത്രത്തിൽ കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും കേന്ദ്ര … - ശ്രീനാഥ് ഭാസി നായകനാകുന്ന ‘കറക്കം’ മെയ് 28ന് തിയേറ്ററുകളിൽ
കൊച്ചി: ശ്രീനാഥ് ഭാസിയും ഫെമിന ജോർജും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം ‘കറക്കം’ മെയ് 28ന് പ്രദർശനത്തിനെത്തും. സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം … - അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ ‘ഒഴിയാതെ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
തിരുവനന്തപുരം: 1970കളിലെ അടിയന്തിരാവസ്ഥക്കാലത്ത് ഇന്ത്യയിലെ സാധാരണ ജനങ്ങൾ നേരിട്ട ഭരണകൂട അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ‘ഒഴിയാതെ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫറൂഖ് … - വിജയുടെ ‘ജനനായകൻ’ സിനിമയുടെ ദൃശ്യങ്ങൾ പങ്കുവെച്ചാൽ കർശന നിയമനടപടി
ചെന്നൈ: നടൻ വിജയ് അഭിനയിക്കുന്ന അവസാന ചിത്രം ‘ജനനായകൻ’ സംബന്ധിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചോർന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സിനിമയുടെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് പൊതുജനങ്ങൾക്ക് … - “സമരസ” ടീസർ റിലീസ് ചെയ്തു
സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന “സമരസ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രമുഖ ചലച്ചിത്ര താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറങ്ങി. … - ചുരുളിയോടുള്ള അതൃപ്തി തുറന്ന് പറഞ്ഞ് ജോജു ജോർജ്”
മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമായ ജോജു ജോർജ്, മികച്ച നടനെന്നതിലുപരി, വിജയകരമായ നിർമ്മാതാവും സംവിധായകനുമായാണ് ഇന്ന് അംഗീകരിക്കപ്പെ ടുന്നത്. അഭിനയ ജീവിതം ചെറിയ വേഷങ്ങളിലൂടെ … - കൃഷ്ണാഷ്ടമി പൂർത്തിയായി
അമ്പലക്കര ഗ്ലോബൽ ഫിലിംസിൻ്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ”കൃഷ്ണാഷ്ടമി: the book of dry leaves” എന്ന സിനിമയുടെ … - “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള “
രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ” ഇന്നു പ്രദർശനത്തിനെത്തി. … - സൂപ്പർ താരം യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന നമിത് മൽഹോത്രയുടെ ‘രാമായണ’
പ്രശസ്ത നടനും നിർമ്മാതാവുമായ യാഷ്, ഹോളിവുഡിന്റെ ഇതിഹാസ സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങളുടെ ആദ്യ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. … - വനിതകളുടെ ഫിലിം എഡിറ്റിംഗ് വർക്ക് ഷോപ്പ് ആരംഭിച്ചു
ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ, മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി വനിതകൾക്ക് മാത്രമായി നടത്തുന്ന ത്രിദിന ഫിലിം എഡിററിംഗ് വർക്ക്ഷോപ്പ് “സംയോജിത” തേവര എസ്. എച്ച് കോളേജിൽ ആരംഭിച്ചു. … - എന്റെ പ്രിയതമൻ ജനുവരി 24-ന്.
മിഥുൻ മദൻ, ദാലി കരൺ,ഗൗരി കൃഷ്ണ, മൈഥിലി എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പി സേതു രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എന്റെ പ്രിയതമൻ ജനുവരി … - സൂപ്പർ ജിമ്നി – ജനുവരി 24-ന് റിലീസ്
റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “സൂപ്പർ ജിമ്നി “ജനുവരി 24 ന് പ്രദർശനത്തിനെത്തുന്നു. മീനാക്ഷി പ്രധാന … - അല്ലു അർജുന്റെ അറസ്റ്റിനു പിന്നിൽ പുകയുന്നത് രാഷ്ട്രീയമോ
അല്ലുഅർജ്ജുന്റെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കു കൂടിയാണ് തുടക്കമിട്ടിരിക്കുന്നത്. അറസ്റ്റ് നടന്നത് ഹൈദരാബാദി ലാണെങ്കിലും രണ്ടു സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തെയാണ് ഇത് ബാധിക്കുക. നിലവിൽ രണ്ടു സംസ്ഥാനങ്ങളാണെങ്കിലും തെലങ്കാനയും … - നടൻ ബിജുക്കുട്ടനെ കള്ളനാക്കി.പാലക്കാട്ടുക്കാരൻ ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കിയത്. ഹുസൈൻ അറോണിയുടെ മനസ്സിൽ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്. കള്ളന്മാരുടെ കഥ ഏറെ ഇഷ്ടപ്പെടുന്ന ഒരു …
- ജനപ്രിയ നായകൻ ദിലീപ് ചിത്രം, “തങ്കമണി “സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ജനപ്രിയനായകൻ …