Breaking News

ടൊവിനോ തോമസിനെ “മിന്നൽ മുരളി”യുടെ ലൊക്കേഷനിൽ വെച്ച് ആദരിച്ചു..

സർക്കാർ സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്ത ടൊവിനോ തോമസിനെ ഷൂട്ടിങ് പുനരാരംഭിച്ച “മിന്നൽ മുരളി ” യുടെ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിച്ചു ആദരിച്ചു..ചടങ്ങിൽ പ്രൊഡ്യൂസർ പോൾ ജെയിംസ്,സംവിധായകൻ ബേസിൽ ജോസഫ്,കാമറമാൻ സമീർ താഹീർ,ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ തുടങ്ങി അണിയറ പ്രവർത്തകർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *