തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ), ടാലി (കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നൈറ്റ് വര്‍ക്കിംഗ് (അഡ്വാന്‍സ്ഡ്), മൊബൈല്‍ഫോണ്‍ ടെക്നോളജി, ആട്ടോകാഡ്, ടോട്ടല്‍ സ്റ്റേഷന്, ഗാര്‍മെന്റ് മേക്കിംഗ് & ഫാഷന്‍ ഡിസൈനിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2360611, 8075465539, 8075289889.
- പട്ടികജാതി വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം; ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

- പത്താം ക്ലാസുകാരന്റെ ഗണിത വിസ്മയം; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി”

- മാധ്യമപ്രവർത്തകർക്കായി സൈബർ ക്രൈം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

- പരീക്ഷയിൽ തോറ്റ മകന് കേക്ക് നൽകി സ്വീകരിച്ച് മാതാപിതാക്കൾ

- എൽബിഎസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്

- ശിവകാരുണ്യയുടെ സൗജന്യ സിവിൽ സർവ്വീസ് കോച്ചിംഗ് ക്ലാസ്സ് ആരംഭിച്ചു.