Breaking News

എൽബിഎസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്സ്. സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ സെപ്റ്റംബർ രണ്ടാം വാരം ആരംഭിക്കുന്ന  സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈഥണിന് എസ്.എസ്.എൽ.സി  പാസായവർക്ക് അപേക്ഷിക്കാം.  13 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333, 9995005055

Related posts

Leave a Reply

Your email address will not be published. Required fields are marked *