

ആറ്റിങ്ങൽ :റിപ്പബ്ലിക് ദിനാഘോഷത്തിന്റ ഭാഗമായി ആറ്റിങ്ങൽ കോടതി പരിസരം ശുചീകരിച്ചു. ആറ്റിങ്ങൽ ബാർ അസോസിയേ ഷൻ ഗ്രീൻ ക്ലബ്ബും, ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ ശുചീകരണ പ്രവർത്തനം ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ. S. കുമാരി ഉദ്ഘാടനം നിർവഹിച്ചു.

ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.S ബെൻസി, സെക്രട്ടറി അഡ്വ. ദിലീപ്. വി. എൽ, ഗ്രീൻ ക്ലബ് കൺവീനിയർ അഡ്വ. K. S. വിനോദ്, വൈസ് പ്രസിഡന്റ് അഡ്വ. R.ലിഷാ രാജ് , ജോയിന്റ് സെക്രട്ടറി അഡ്വ: ക്രോസ്സ് ആന്റണി, അഡ്വ. V. S. സുരേഷ് എന്നിവർ നേതൃത്വം നൽകി. ആറ്റിങ്ങലിലെ നിരവധി അഭിഭാഷകരും ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം …

- എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്
എറണാകുളം: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് രചിച്ച ‘സമ്മാനം’ എന്ന … - കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി
ജയിലർ 2 ആദ്യ പ്രദർശനം; അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യയുമായി ഇ.വി.എം സിനിമാസ് കൊച്ചി: … - ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’; പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രദർശനത്തിന്
ഓരോ അപകടത്തിനും പിന്നിൽ ഒരു രഹസ്യം; ഓരോ രഹസ്യത്തിനും പിന്നിൽ ഒരു പ്രതികാരം! … - ജയരാജ് വാര്യർ പ്രധാന വേഷത്തിൽ; ‘പ്രശാന്തേട്ടന്റെ മീശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രശാന്തേട്ടന്റെ … - എം. പത്മകുമാർ ബോളിവുഡിലേക്ക്; സണ്ണി ഡിയോളിന്റെ ‘സൂര്യ’ ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ എം. പത്മകുമാർ ബോളിവുഡിൽ അരങ്ങേറ്റം … - യാഥാർഥ്യത്തിന്റെ പശ്ചാത്തലത്തിൽ ‘ദായ്റ’; ത്രില്ലർ അനുഭവമൊരുക്കി മേഘ്ന ഗുൽസാർ
യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന പ്രമേയവുമായി പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ക്രൈം ഡ്രാമയുമായി മേഘ്ന …


