![]()
ജെഎഫ്ഡബ്ല്യു മാഗസീനിന്റെ കവര്‍പേജിനായി താരം നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറല്‍. സ്റ്റെലിഷായ മൂന്ന് മോഡേണ്‍ ലുക്കുകളിലാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്
എണ്‍പതുകളില്‍ അഭിനയത്തിന് തുടക്കം കുറിച്ച് 2020ലും സജീവ സാന്നിധ്യമായി തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ് നടി രാധിക ശരത്ത്കുമാര്‍. മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും സജീവമായ രാധിക മലയാളം, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ടെലിവിഷന്‍ സീരിയലുകളും രാധിക സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജെഎഫ്ഡബ്ല്യു മാഗസീനിന്റെ കവര്‍പേജിനായി താരം നടത്തിയ ഫോട്ടോഷൂട്ട് വൈറലാണ്. സ്റ്റെലിഷായ മൂന്ന് മോഡേണ്‍ ലുക്കുകളിലാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്.