

ആറ്റിങ്ങൽ: ബി.ജെ.പി.സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ കാസർകോട് നിന്നും ജനവരി 27 ന് ആരംഭിക്കുന്ന കേരള പദയാത്ര ഫെബ്രുവരി 3ന് മൂന്നു മണിക്ക് ആറ്റിങ്ങൽ മാമത്ത് നിന്നും ആരംഭിച്ച് കല്ലമ്പലത്ത് സമാപിക്കും .പദയാത്രയോടനുബന്ധിച്ചുള്ള ആറ്റിങ്ങൽ മണ്ഡലം ബൂത്ത് ഭാരവാഹികളുടെ യോഗം കുടുകയുണ്ടായി. യോഗത്തിൻ്റെ ഉത്ഘാടനം ബി.ജെ.പി.സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് നിർവ്വഹിച്ചു. സന്തോഷ് ആറ്റിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. മലയിൻകീഴ് രാധാകൃഷ്ണൻ ,മണമ്പൂർ ദിലീപ്, വക്കം അജിത്, ഒറ്റൂർ മോഹൻദാസ്, രാജേഷ് മാധവൻ, എൻ.എസ്.രവി, ജനകകുമാരി എന്നിവർ പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ (39) നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് നടപടി.പാളയംകുന്ന് വണ്ടിപ്പുര സ്വദേശിയായ ചരുവിള വീട്ടിൽ മഹേഷ് … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ഒക്ടോബർ മാസം … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയിരൂർ ഇലകമൺ തേവാനം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ഐ.ടി.ഐയിൽ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഒക്ടോബർ 30-ന് വെള്ളിയാഴ്ച … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. ഷാജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലി ഏറ്റുവാങ്ങി. കഠിനംകുളത്തെ അനിൽ ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം നടന്ന ചടങ്ങിൽ ചിറയിൻകീഴ് എം.എൽ.എ രമ്യ … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറ്റിങ്ങൽ പോലീസ് പിടികൂടി. കരവാരം വില്ലേജിലെ തോട്ടക്കാട് കാട്ടിൽ പുത്തൻവീട്ടിൽ ജലാലുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നഗരൂർ വില്ലേജിലെ ദർശനവട്ടം ദേശത്ത് ഗണപതിയാംകോണം … - വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു
വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കിവരുന്ന സ്നേഹധാര പദ്ധതിയുടെ ഭാഗമായി കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമമായ ‘സ്നേഹസംഗമം’ സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10ന് നടന്ന പരിപാടി തിരുവനന്തപുരം … - ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക; നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എൽഡിഎഫ്
പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി; കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യം നാവായിക്കുളം: ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക വിഷയം ചർച്ച ചെയ്യാൻ അനുമതി നൽകിയില്ലെന്നാരോപിച്ച് നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത അടിയന്തര കമ്മിറ്റി യോഗം എൽഡിഎഫ് അംഗങ്ങൾ … - സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ
സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം; രോഗങ്ങളും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തിന്റെ പ്രതീക്ഷയായി പാലക്കാട്ടുകാരി കോഴിക്കോട്: ട്രാക്കിൽ സ്വർണനേട്ടം. എന്നാൽ ജീവിതത്തിൽ സുരക്ഷിതമായൊരു വീടെന്ന സ്വപ്നം ഇപ്പോഴും അകലെ. 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ … - വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ
വർക്കല: നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നീന്തൽ പരിശീലകനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം പുഞ്ചക്കരി സ്വദേശിയും നീന്തൽ പരിശീലകനുമായ ശരത് ചന്ദ്രനാണ് പോലീസിൻ്റെ പിടിയിലായത്. നീന്തൽ പരിശീലനത്തിനിടെ വെള്ളത്തിനടിയിൽവെച്ച് അധ്യാപകൻ … - നാവായിക്കുളത്ത് കേരളോത്സവം അട്ടിമറിക്കുന്നതായി ആരോപണം; അടിയന്തര യോഗം ആവശ്യപ്പെട്ട് എൽ.ഡി.എഫ്
കല്ലമ്പലം : നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കേരളോത്സവം സംഘടിപ്പിക്കാത്തതിനെച്ചൊല്ലി കോൺഗ്രസ് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ്. വിഷയം ചർച്ച ചെയ്യാൻ അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജലാലുദ്ദീന്റെ നേതൃത്വത്തിൽ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് … - നാവായിക്കുളത്ത് പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം; ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് പ്രവർത്തനം തുടരുമെന്ന് മാനേജ്മെന്റ്
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ വെള്ളൂർക്കോണത്ത് പഴയ കശുവണ്ടി ഫാക്ടറിയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തി നെതിരെയാണ് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നത്. സ്ഥാപനത്തിൽനിന്നുള്ള വിഷപ്പുകയും ദുർഗന്ധവും ജനജീവിതത്തെ ബാധിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. അതേസമയം, പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന … - എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്
എറണാകുളം: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് രചിച്ച ‘സമ്മാനം’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമായ ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 28 ബുധനാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം കലൂരിലെ ദേശാഭിമാനി റോഡിലുള്ള അമ്മ അസോസിയേഷൻ ഹാളിലാണ് … - കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി
ജയിലർ 2 ആദ്യ പ്രദർശനം; അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യയുമായി ഇ.വി.എം സിനിമാസ് കൊച്ചി: കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്ററായ കൊച്ചി ചുള്ളിക്കലിലെ ഇ.വി.എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം ആരംഭിച്ചു. ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയുടെ മികവിൽ ജയിലർ 2 … - കൊല്ലം ജില്ലാ ആശുപത്രി ലബോറട്ടറിയിൽ ജീവനക്കാരുടെ കുറവ്; പരിശോധനാഫലം കാത്ത് രോഗികൾ നീണ്ട ക്യൂവിൽ
രക്തസാമ്പിളുകൾ ശേഖരിക്കാനും പരിശോധനാഫലം നൽകാനും ഒരേയൊരു ജീവനക്കാരി; രോഗികൾക്ക് ദുരിതം കൊല്ലം: ജില്ലാ ആശുപത്രിയിൽ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന ലബോറട്ടറിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.രക്തപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനും പരിശോധനാഫലങ്ങൾ വിതരണം ചെയ്യുന്നതിനും ആവശ്യമായ … - ആശുപത്രിയിൽ യുവതിയോട് അതിക്രമം; വെട്ടുകത്തിയുമായി വീട്ടിലെത്തി വധഭീഷണി
പ്രണയാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ നിരന്തരം ശല്യം ചെയ്തതായി പരാതി; മണമ്പൂർ സ്വദേശി അറസ്റ്റിൽ കല്ലമ്പലം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവതിയെ നിരന്തരം ശല്യം ചെയ്യുകയും ആശുപത്രിയിൽവെച്ച് അതിക്രമം കാട്ടുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. യുവതിയും സഹോദരിയും വീട്ടിലെത്തിയതിനു പിന്നാലെ … - വർക്കലയിൽ 28ന് വയലാർ അനുസ്മരണവും ഗാനാലാപനവും
വർക്കല: കിസാക് വർക്കലയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28ന് വൈകിട്ട് അഞ്ചിന് വർക്കല മുനിസിപ്പൽ പാർക്കിൽ വയലാർ അനുസ്മരണവും ഗാനാലാപനവും സംഘടിപ്പിക്കും. വേൾഡ് പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് പെർമനന്റ് ഫെലോ കെ.പി. മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കിസാക് പ്രസിഡന്റ് ഷോണി … - മീരാൻകടവ്–അഞ്ചുതെങ്ങ് കുടിവെള്ള പൈപ്പിങ് പ്രവർത്തികൾ പുരോഗമിക്കുന്നു
5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിലേക്ക് പൈപ്പിടൽ; 450 മീറ്റർ ദൂരത്തെ പ്രവർത്തികൾ 90 ശതമാനം പൂർത്തിയായിപദ്ധതി പൂർണതയിലെത്താൻ അഞ്ചുതെങ്ങ് ജംഗ്ഷൻ മുതൽ പഞ്ചായത്ത് ഓഫീസ് വരെയും പൈപ്പിങ് ആവശ്യമാണ് അഞ്ചുതെങ്ങ്: ഗ്രാമപഞ്ചായത്ത് പരിധിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം … - പെരുമാതുറയിൽ റോഡിൽ കുഴിയും വെള്ളക്കെട്ടും; വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് ബദാംമരം
റോഡിലെ കുഴി നികത്താനും അപകടഭീഷണിയുയർത്തുന്ന മരത്തിന്റെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ ഉൾപ്പെടുന്ന പെരുമാതുറയിലെ പൊതുമരാമത്ത് വകുപ്പ് (PWD) റോഡിൽ രൂപപ്പെട്ട കുഴിയും വെള്ളക്കെട്ടും യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിലെ കുഴി …


