

പുതുമുഖങ്ങളായ ജീവ ജോസഫ്,ജീവൻ ഗോപാൽ, സൂര്യ ഉദയകുമാർ, വിഷ്ണു നമ്പ്യാർ, ശിവകാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് വർഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” അങ്ങനെ ഞാനും പ്രേമിച്ചു “.എന്ന ചിത്രം ജൂലായ് 31-ന് ഡിജിറ്റൽ ഫ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യും.
സിദ്ധിഖ്,മേജർ രവി,നിർമ്മൽ പാലാഴി,നന്ദകിഷോർ, വിജു ബാൽ, രാജേഷ് പറവൂർ,സിനോജ് അങ്കമാലി,ഫവാസ്, നിഷാന്ത്,നീനാ കുറുപ്പ്,അഞ്ജന അപ്പുക്കുട്ടൻ, ലിയ വർഗ്ഗീസ്, സ്നേഹ ബാബു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സ്റ്റോറി ടാക്കീസിന്റെ ബാനറിൽ സൗമ്യ ആർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ,നിഷാന്ത് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു. എഡിറ്റർ-റീക്സൺ ജോസഫ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു ബിജു,പൊതിയാൻ ടി എ,ആന്റോ തട്ടിൽ, മേക്കപ്പ്-അഭിലാഷ് വലിയക്കുന്ന്, വസ്ത്രാലങ്കാരം-ബുസി ബി ജോൺ, സ്റ്റിൽസ്-ലിജോ കുഞ്ഞപ്പൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് രാമചന്ദ്രൻ,സൈലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടർ-ഷിജിത്ത് വാസു,റിഖിൽ വാസു,നിധീഷ് ടി, പ്രൊഡക്ഷൻ മാനേജർ-ജുവിൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഗൗതം കൃഷ്ണ, വാർത്ത പ്രചരണം-എ എസ് ദിനേശ്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …