

ഇറ്റലി വില്ലമാധുരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശിവഗിരി മഠത്തിലെ വീരേ ശ്വരാനന്ദ സ്വാമിക്ക് സ്വീകരണം നൽകി രണ്ടാമത് ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വത്തിക്കാൻ നടന്ന സർവ്വമത സമ്മേളനം വിജയത്തിനുവേണ്ടി പ്രയത്നിച്ച സംഘാടക സമിതി സെക്രട്ടറി വിരേശ്വരാനന്ദ സ്വാമിയെ ക്ഷേത്ര ഭാരവാഹി കളും ഭക്തജനങ്ങളും ചേർന്ന് ആദരിച്ചു പിന്നീട് പടിപൂജയും, ചിന്തുപാട്ടും, അന്നദാനവും ഉണ്ടായിരുന്നു




