Breaking News

12 കാരൻ ഓടയിൽ ഒഴുകി പോയി

12 കാരൻ ഓടയിൽ ഒഴുകി പോയി

ബെംഗളൂരു: ഹാവേരിയില്‍ 12കാരൻ ഓടയില്‍ ഒഴുകിപ്പോയി. ഹാവേരി സിറ്റിയിലെ നിവേദൻ ബസവരാജ് ഗുഡികേരിയാണ് അപകടത്തില്‍പെട്ടത്. റോഡ് വെള്ളത്തില്‍ മുങ്ങിയത് കാണാൻ പോയതായിരുന്നു കുട്ടി. തുറന്ന ഓവുചാല്‍ നിറഞ്ഞു കവിഞ്ഞിരുന്നു. റോഡും ചാലും വേർതിരിച്ചറിയാതെ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ജില്ല പോലീസ് സൂപ്രണ്ട് ഓഫിസിന് മുന്നിലാണ് സംഭവം. ജില്ല ഡെപ്യൂട്ടി കമീഷണർ വിജയ മഹന്ദേശ്, ജില്ല പൊലീസ് സൂപ്രണ്ട് അൻഷു കുമാർ ശ്രീവാസ്തവ എന്നിവർ സ്ഥലത്തെത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *