Breaking News

“മേനേ പ്യാർ കിയാ ” ടൈറ്റിൽ പോസ്റ്റർ

സൂപ്പർ ഹിറ്റായ “മന്ദാകിനി” എന്ന ചിത്രത്തിനു ശേഷം
സ്പൈർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന “മേനേ പ്യാർ കിയാ ” എന്ന റോംകോം ത്രില്ലർ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ,മോഷൻ ടീസർ റിലീസായി.
നവാഗതനായ ഫൈസൽ ഫസിലുദീൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ തമിഴ് താരങ്ങളും അഭിനയിക്കുന്നു.
സംവിധായകൻ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്ൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിൻ്റെ
ഛായാഗ്രഹണം ഡോൺ പോൾ പി നിർവ്വഹിക്കുന്നു.
സംഗീതം-അജ്മൽ ഹസ്ബുള്ള, എഡിറ്റിംഗ്-കണ്ണൻ മോഹൻ,
പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല,ആർട്ട്-സുനിൽ കുമാരൻ,മേക്കപ്പ്-ജിത്തു പയ്യന്നൂർ, കോസ്റ്റ്യൂംസ്- അരുൺ മനോഹർ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി,സംഘട്ടനം-കലൈ കിങ്സൺ,പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ,ഡി ഐ-ബിലാൽ, റഷീദ്, ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ,പി ആർ ഒ-എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *