വൻ തീപിടുത്തം : മാർക്കറ്റ് പൂർണ്ണമായും കത്തി നശിച്ചു

കുവൈറ്റിലെ പുരാതന മാർക്കറ്റായ സൂഖ് മുബാറകിയയിൽ വൻ തീപിടുത്തം .25 കടകൾ കത്തി നശിച്ചു. നിരവധി പേർക്ക് പരിക്കേ റ്റു. ഇന്നലെ ഉച്ച തിരിഞ്ഞു 3.30 ഓടെയായിരുന്നു തീപിടുത്തമുണ്ടാ യത് .മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയത് .എട്ടു കേന്ദ്രങ്ങളിൽ നിന്നു ള്ള അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.