Breaking News

മരിക്കാര്‍ ഫിലിംസ് അഭിനേതാക്കളെ തേടുന്നു

പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം ഡിനോയ് പൗലോസ് തിരക്കഥയെഴുതി നവാഗതായ അഫ്‌സല്‍ കരുനാഗപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ചെല്ലാനം, വൈപ്പിന്‍, വരാപ്പുഴ, പറവൂര്‍ പ്രദേശവാസികളായ യുവാക്കളെയും(2327). പുരുഷന്മാരെയും(4055) ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ ഒരു മിനിറ്റ് പെര്‍ഫോമന്‍സ് വീഡിയോയും മൂന്ന് ഫോട്ടോകളും അയക്കുക.
Watsup no.77362 71698. marikarfilmscastingcall@gmail.com

Related posts

Leave a Reply

Your email address will not be published. Required fields are marked *