Breaking News

ഗവ:ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിരവധി ഒഴിവുകൾ

മലപ്പുറം: മഞ്ചേരി ഗവ:ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ടര്‍ണിങ്, ഓട്ടോമൊബൈല്‍, കാര്‍പ്പെന്ററി, വെല്‍ഡിങ്, ഫിറ്റിങ് എന്നീ ട്രേഡുകളില്‍ ഒഴിവുളള ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ ഐ.ടി.ഐയാണ് യോഗ്യത. ടര്‍ണിങ് ട്രേഡിലേക്ക് സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 10.30 നും ഓട്ടോമൊബൈല്‍ ട്രേഡിലേക്ക് സെപ്റ്റംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടിനും കാര്‍പ്പെന്ററി ട്രേഡിലേക്ക് സെപ്റ്റംബര്‍ 10 ന് രാവിലെ 9.30 നും വെല്‍ഡിങ് ട്രേഡിലേക്ക് സെപ്റ്റംബര്‍ 10 ന് രാവിലെ 11.30 നും ഫിറ്റിങ് ട്രേഡിലേക്ക് സെപ്റ്റംബര്‍ 10 ന് ഉച്ചയ്ക്ക് രണ്ടിനും ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *