ആറ്റിങ്ങൽ : വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു . പേട്ട ആനയറ കിഴക്കേതോപ്പിൽ വീട്ടിൽ ജയചന്ദ്രൻ – പ്രീത ദമ്പതികളുടെ മകൻ അർജുൻ (16) ആണ് മുങ്ങിമരിച്ചത് .
മുദാക്കൽ പഞ്ചായത്ത് ( വാർഡ് -4) താഴെ ഇളമ്പ പാറക്കടവിലാണ് സംഭവം. ഇവിടെ സാധാരണഗതിയിൽ നിന്നും വെള്ളം വളരെ കുറവും അപകട സാധ്യത വളരെ കുറഞ്ഞ മേഖലയുമായിരുന്നു.
ആനയറ നീതി ലിമിറ്റഡിൽ ജോലി ചെയ്യുന്ന ഇളമ്പ സ്വദേശിനി യായ ലേഖയുടെ വസതിയിൽ എത്തിയതാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും.

ഞായർ അവധിദിനം ആഘോഷിക്കാനായി 7 ഇരു ചക്ര വാഹനങ്ങ ളിലായി ആണ് കുട്ടികളടങ്ങുന്ന 14 അംഗ സംഘം ഇന്ന് ഇളമ്പയിൽ എത്തിയത്. മുതിർന്നവരോടൊപ്പം ഉച്ചക്ക് 2 മണിയോടെയാണ് കുളിക്കാനായി കുട്ടികളും വെള്ളത്തിൽ ഇറങ്ങിയതെന്നും ഇതിനിടയിലാണ് അർജുൻ വെള്ളത്തിൽ മുങ്ങിത്താഴ്ന്നതെന്നു മാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വൈകുന്നേരം 4.10 നാണ് കുട്ടി നദിയിൽ മുങ്ങിത്താഴ്ന്നതായി ആറ്റിങ്ങൽ ഫയർഫോഴ്സ് വിവരം ലഭിക്കുന്നത്. തുടർന്ന് സംഭവസ്ഥലത്ത് എത്തിയ ഫയർഫോഴ്സ് സംഘം കുട്ടിയെ കരയ്ക്ക് എത്തിച്ച് ആംബുലൻസിൽ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ കൂടെയുണ്ടായി ൽ മൂന്നുപേർക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് ഇവരെ ആറ്റിങ്ങിൽ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കു കയും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അവർ മാറുകയും ചെയ്തു.
അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ .
ആറ്റിങ്ങൽ പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
- വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
- വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ

- വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ

- ആശുപത്രിയിൽ യുവതിയോട് അതിക്രമം; വെട്ടുകത്തിയുമായി വീട്ടിലെത്തി വധഭീഷണി

- ഗിരീഷ് കുമാറിന് ജീവപര്യന്തം; കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ മർദിച്ചുകൊന്ന കേസിൽ വിധി

- ചിറയിൻകീഴിലെ 808 ഗ്രാം എംഡിഎംഎ വേട്ട: പ്രധാന പ്രതി പിടിയിൽ

- കടയ്ക്കാവൂരിൽ നിരവധി കേസുകളിലെ പ്രതിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി; രണ്ടുപേർക്കായി തിരച്ചിൽ

- വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമശ്രമമെന്ന് പരാതി; പ്രതി പിടിയിൽ