
അഞ്ചാം പാതിരാ എന്ന അത്ഭുതപൂര്‍വ്വമായ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന് മാനുവല്‍ തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ആറാം പാതിരാ “. അഞ്ചാം പാതിര നിര്‍മ്മിച്ച ആഷിഖ് ഉസ്മാന് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല ആറാം പാതിരാ.ഡോക്ടര്‍ അന്‍വര്‍ ഹുസെെന്റെ മറ്റൊരു ഇന്‍വെസ്റ്റിഗേഷന്‍ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്.
ഷെെജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം-സുഷില്‍ ശ്യാം,എഡിറ്റര്‍-ഷെെജു ശ്രീധരന്. പ്രൊഡക്ഷന്‍ കണ്ട്രോളര്-ബാദുഷ, കല-ഗോകുല്‍ദാസ്,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍,പ്രൊമോ സ്റ്റില്‍സ്-വിഷ്ണു തണ്ടാശ്ശേരി,സ്റ്റില്‍സ്-അരുണ്‍ കിരണം, പരസ്യക്കല – ഓള്‍ഡ് മോങ്കസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഗസ്റ്റിന്,സുജിന്‍ സുജാതന്‍,സൗണ്ട്- വിഷ്ണു ഗോവിന്ദ്,
ശ്രീശങ്കര്‍,ആക്ഷന്‍-സുപ്രീം സുന്ദര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
- പള്ളിപ്പുറത്ത് ‘മോഹിത’യുടെ ചിത്രീകരണം ആരംഭിച്ചു

- “വാഴ 3 – ബയോപിക് ഓഫ് ബില്യൺ ഗേൾസ്”: വിജയഗാഥ തുടരാൻ ഒരുങ്ങുന്ന പുതിയ അധ്യായം

- മഹേഷിന്റെ പുതിയ ചിത്രം: മമ്മൂട്ടിയും ലാലും ഒന്നിക്കുന്നു, സിനിമയുടെ പേര് സോഷ്യൽ മീഡിയയിൽ ചൂടായി

- “ചുരുളിയുടെ പേരിൽ താനും കുടുംബവും ബുദ്ധിമുട്ടുകൾ അനുഭവിച്ചു; സിനിമയുടെ അസൽ എഗ്രിമെന്റ് പുറത്തുവിടണം” — ജോജു ജോർജ്

- അല്ലു അർജുൻ – അറ്റ്ലിയും ബേസിൽ ജോസഫുമായും പുതിയ ചർച്ചകളിൽ

- സിനിമാ – സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു
