ആറ്റിങ്ങൽ ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.


KFC തിരുവനന്തപുരം {മണക്കാട്} സ്റ്റാഫ് ഒഴിവുകൾ
തിരുവനന്തപുരം മണക്കാട് ആരംഭിക്കുന്ന KFC ഔട്ട്ലെറ്റിൽ ആണ് അവസരങ്ങൾ.
പ്രമുഖ റെസ്റ്റോറെന്റ് ഗ്രൂപ്പിൽ ഇൻഷുറൻസ് (ESI), പ്രോവിഡന്റ് ഫണ്ട്, ബോണസ് അനുകൂല്യങ്ങളോടെ തൊഴിൽ അവസരം.
ഒഴിവുകൾ :
KFC Staff Team Member ( 20 vacancies)
യോഗ്യത: SSLC & Above (Freshers can also apply)
Interview Date: 16/12/2023
Saturday, 11 am
അപേക്ഷകർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയുക. ?
https://forms.gle/i8z7qPJvu7xAg3hx5


