Breaking News

ജോലി ഒഴിവുകൾ

ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ആറ്റിങ്ങൽ സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു.

ടെക്നോപാർക് IV പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ടെലി കോളർ (International), ഫോറിൻ ലാംഗ്വേജ് ടീച്ചർ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു. SSLC/+2/ഡിഗ്രി യോഗ്യതയുള്ള സേവനമേഖലയിൽ ജോലിചെയുവാൻ താല്പര്യം ഉള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം

ഒഴിവുകൾ :
Tele Caller : 80 Foreign Language Teacher : 10

യോഗ്യത: SSLC/+2/Degree (Freshers can also apply)

Interview Date:
15/12/2023, Friday, 10 am

അപേക്ഷകർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയുക

https://docs.google.com/forms/d/e/1FAIpQLSd59Vhi3LjgfkmziJ7joCj-biWTj0KchHmg_V8hSXSuTvCDAQ/viewform

Related posts

Leave a Reply

Your email address will not be published. Required fields are marked *