
ആറ്റിങ്ങൽ :ഗവ. ഐ. ടി. ഐ യിൽ ഡ്രൈവർ കം മെക്കാനിക് എന്ന നോൺ മെട്രിക് scvt ട്രെഡിൽ അപേക്ഷകൾ ക്ഷണിക്കുന്നു. സ്വയം സാക്ഷിപ്പെടുത്തിയ സർട്ടിഫിക്കേറ്റകളുടെ പകർപ്പ് സഹിതം 100 രൂപ ഫീസോടുക്കി ആറ്റിങ്ങൽ ഐടി ഐയിൽ 01/02/2024 നു മുൻപ് സമർപ്പിക്കണം . വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് (https://det.kerala.gov in/) സന്ദർശിക്കുക.


