Breaking News

കല്ലമ്പലം ദേശീയപാതയിൽ നാവായിക്കുളത്ത് വാഹനാപകടം

കല്ലമ്പലം :ദേശീയപാതയിൽ നാവായിക്കുളത്ത് വാഹനാപകടം . തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും പാരിപ്പള്ളി ഭാഗത്തേക്ക് പോയ ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . ഇടിയുടെ ആഘാതത്താൽ ബൈക്കിൽ ഉണ്ടായിരുന്ന യുവാക്കൾ മറ്റൊരു സൂപ്പർഫാസ്റ്റ് ബസ്സിന്റെ മുൻഭാഗത്ത് തട്ടി തെറിച്ച് റോഡിൽ വീഴുകയായിരുന്നു . മണമ്പൂർ എംഎൽഎ പാലത്തിനു സമീപം പൊയ്കവിള വീട്ടിൽ ചന്തു (34) , മണമ്പൂർ എംഎൽഎ പാലത്തിനു സമീപം അരുൺ (28) എന്നിവർക്കാണ് അപകടത്തിൽ പരിക്ക് പറ്റിയത് . കാലിനു ഗുരുതര പരിക്ക് പറ്റിയ യുവാക്കളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു.

About The Author

Beacon news is an online news portal from Kerala, India. Its serving online news broadcasting in India and abroad from Bangalore, Karnataka. Started in August 1 this Bangalore based news site has garnered a reputation for being a reliable and trustworthy news source in a very short time Our mission is to deliver the latest national and international news in an impartial and unbiased manner. We have a team of reporters dedicated to providing our readers with the latest news from around the world, the news we publish on our website is gathered by these correspondents.

Related posts

Leave a Reply

Your email address will not be published. Required fields are marked *