Breaking News

വർക്കല നഗരസഭ 2024-’25 വർഷത്തെ വികസന സെമിനാർ

വർക്കല: നഗരസഭ 2024-’25 വർഷത്തെ വികസന സെമിനാർ വി ജോയി എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. യൂ ഡി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ കെ എം ലാജി അദ്ധ്യക്ഷനായിരുന്നു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ വി വിജി കരട് പദ്ധതിരേഖ വായിച്ചു. വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സജിനി മൻസാർ, വി നിതിൻനായർ, ബീവിജാൻ, സി അജയകുമാർ, പി എം ബഷീർ,, ആർ അനിൽകുമാർ തുടങ്ങിയ കൗൺസിലർമാർ, സെക്രട്ടറി ഡി വി സനൽകുമാർ എന്നിവർ സംസാരിച്ചു. വിവിധ വിഷയാടിസ്ഥാനത്തിൽ ഗ്രൂപ്പ്‌ ചർച്ചയും നിർദ്ദേശങ്ങളടങ്ങിയ പൊതുചർച്ചയും ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *