Breaking News

തിരുവനന്തപുരം ജില്ലയില്‍ മേയ് 13ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ മേയ് 13 യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മേയ് 13 ന് ജില്ലയില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ച സാഹചര്യത്തിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ്നല്‍കിയിട്ടുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *