
അജി ജോണ്‍, ഐ. എം വിജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇന്നോവേറ്റീവ് വിഷ്വൽ മീഡിയ രംഗത്ത് ദീർഘനാളത്തെ പരിചയമുള്ള പയസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “When Stating about him” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും മാർച്ച് 15 തിങ്കളാഴ്ച ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നിര്‍വ്വഹിച്ചു.
സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനർറിൽ എന്‍ മഹേശ്വരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് എസ് നായര്‍ നിര്‍വ്വഹിക്കുന്നു.സംഗീതം-രമേഷ് നാരായണന്,എഡിറ്റര്‍-അജിത് ഉണ്ണികൃഷ്ണന്. ലൈൻ പ്രൊഡ്യൂസർ-കെ ആര് ഷിജുലാല്‍.
പ്രൊഡക്ഷന്‍ കണ്ട്രോളര്-സുനില്‍ എസ് കെ,പ്രൊഡക്ഷന്‍ ഡിസെെന്‍-ബനിത്ത് ബത്തേരി, മേക്കപ്പ്-സുധി സുരേന്ദ്രന്,വസ്ത്രാലങ്കാരം-ഭക്തന് മങ്ങാട്,സ്റ്റില്‍സ്-സാബു കോട്ടപ്പുറം,സൗണ്ട്- സോണി ജെയിംസ്,
ആക്ഷന്‍-സില്‍വ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിവേക് പിള്ള,അഖില്‍ ജിത്ത്,പരസ്യക്കല-എസ്റ്റേറ്റ്10സ്റ്റുഡിയോ.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
- പള്ളിപ്പുറത്ത് ‘മോഹിത’യുടെ ചിത്രീകരണം ആരംഭിച്ചു

- “വാഴ 3 – ബയോപിക് ഓഫ് ബില്യൺ ഗേൾസ്”: വിജയഗാഥ തുടരാൻ ഒരുങ്ങുന്ന പുതിയ അധ്യായം

- മഹേഷിന്റെ പുതിയ ചിത്രം: മമ്മൂട്ടിയും ലാലും ഒന്നിക്കുന്നു, സിനിമയുടെ പേര് സോഷ്യൽ മീഡിയയിൽ ചൂടായി

- “ചുരുളിയുടെ പേരിൽ താനും കുടുംബവും ബുദ്ധിമുട്ടുകൾ അനുഭവിച്ചു; സിനിമയുടെ അസൽ എഗ്രിമെന്റ് പുറത്തുവിടണം” — ജോജു ജോർജ്

- അല്ലു അർജുൻ – അറ്റ്ലിയും ബേസിൽ ജോസഫുമായും പുതിയ ചർച്ചകളിൽ

- സിനിമാ – സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു
