Breaking News

വിനോദ് (52) നിര്യാതനായി.

ആറ്റിങ്ങൽ: അവനവഞ്ചേരി ശ്രീ സദനത്തിൽ വിനോദ് (52) നിര്യാതനായി. അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. പരേതരായ തങ്കപ്പൻ നായരും, ഓമനയമ്മയും മാതാപിതാക്കളാണ്. ഭാര്യ രജീന ജി. മകൾ അനന്യ വിനോദ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് പുറകിലുള്ള സ്വവസതിയിൽ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *