
www.beaconnewsdaily.comവർക്കല: വെന്നികൊട് മതിൽ ഇടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. വെന്നികൊട് പള്ളിക്ക് സമീപം ഇന്നലെ രാത്രി 8.30 നായിരുന്നു സംഭവം. റോഡിന് സമീപത്തെ നല്ല ഉയരത്തിലുള്ള മതിലാണ് ഇടിഞ്ഞുവീണത്. മതിലിടിഞ്ഞു ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് വീണ് പോസ്റ്റ് മറിഞ്ഞു വീണതോടെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി മതിലിന്റ്റെ അവശിഷ്ടങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഫയർഫോഴ്സ് ഗ്രേയ്ഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഹരിലാൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രദീപ്കുമാർ, ഷിബിൻ ഗിരീഷ്. വിശാഖ് ശാലു എന്നിവർ ഉൾപ്പെട്ട സംഘം ഒരു മണിക്കൂറോളം എടുത്താണ് ഗതാഗതം പുനസ്ഥാപിച്ചത്
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം …