Breaking News

ചിറയിൻകീഴ് താലൂക്ക് ആശുപത്രി ജീവനക്കാരി കോവിഡ് ബാധിച്ച് മരിച്ചു

ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ എക്സ്റേ അസിസ്റ്റന്റ് ആയിരുന്ന ശാർക്കര സ്വദേശി അമ്പിളി (45) മരണപ്പെട്ടു. കോവിഡ് പോസിറ്റീവ് ആയി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *