Breaking News

വര്‍ക്കല നഗരസഭ: സ്ഥിരംസമിതി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു

വര്‍ക്കല: നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ 10.30ന് നഗരസഭ ഹാളില്‍ വരണാധികാരിയായ ആര്‍.ആര്‍.ഡപ്യൂട്ടി കളക്ടര്‍ മോഹനകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുത്തത്.
സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍:
ധനകാര്യം- കുമാരി സുദര്‍ശിനി(എല്‍.ഡി.എഫ്)
വികസനകാര്യം- വിജി.ആര്‍.വി(എന്‍.ഡി.എ)
ക്ഷേമകാര്യം- സജിനി(എല്‍.ഡി.എഫ്)
ആരോഗ്യകാര്യം- നിതിന്‍ നായര്‍.വി(എല്‍.ഡി.എഫ്)
മരാമത്ത്കാര്യം- ബീവിജാന്‍(എല്‍.ഡി.എഫ്)
വിദ്യാഭ്യാസ-കലാ-കായികകാര്യം- അജയകുമാര്‍.വി(എല്‍.ഡി.എഫ്)

Related posts

Leave a Reply

Your email address will not be published. Required fields are marked *