Breaking News

വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അഡ്വ.സ്മിത സുന്ദരേശനെ തിരഞ്ഞെടുത്തു

വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അഡ്വ.സ്മിത സുന്ദരേശന്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേല്‍ക്കുന്നു

വര്‍ക്കല: വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അഡ്വ.സ്മിത സുന്ദരേശനെ തെരഞ്ഞെടുത്തു. വര്‍ക്കല വടശ്ശേരിക്കോണം ഡിവിഷനില്‍(06) നിന്നുമാണ് സ്മിത തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ വര്‍ക്കല ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്നു സ്മിത. റിട്ടേണിങ് ഓഫീസര്‍ സുരേഷ് കുമാര്‍ ബി എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്മിതയ്ക്ക് 12 വോട്ട് ലഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 2 വോട്ടാണ്. ഒരു വോട്ട് അസാധുവായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *