Breaking News

പ്രിയങ്ക ബിറില്‍ ചുമതലയേറ്റു; ചെമ്മരുതി പഞ്ചായത്ത് എല്‍.ഡി.എഫിന്

പഞ്ചായത്ത് പ്രസിഡന്റായി പ്രിയങ്ക ബിറില്‍ അധികാരമേറ്റപ്പോള്‍

ചെമ്മരുതി: ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫ് കൗണ്‍സിലര്‍ പ്രിയങ്ക ബിറില്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫിന് ഏഴും എന്‍.ഡി.എയ്ക്ക് ആറും യു.ഡി.എഫിന് അഞ്ചും ബി.എസ്.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. 5 അംഗങ്ങളുള്ള യു.ഡി.എഫ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ബി.എസ്.പിയുടെ ആകെയുള്ള ഒരംഗം എല്‍.ഡി.എഫിനെ പിന്തുണച്ചു. അതോടെ 8 വോട്ട് നേടി പ്രിയങ്ക ബിറില്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *