
വർക്കല : പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ വില കുറച്ചിട്ടും കേരള സർക്കാർ ആനുപാതികമായി വില കുറയ്ക്കാത്തതിന് എതിരെ ബിജെപി മുൻസിപ്പൽ കമ്മിറ്റി നടത്തിയ നടത്തിയ പ്രതിഷേധ മാർച്ച് സുമേഷിൻറ്റെ അധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ് വിജി.ആർ.വി ഉത്ഘാടനം ചെയ്തു. സ്റ്റേറ്റ് കൗൺസിൽ മെമ്പർ അഡ്വ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ രാഖി.ആർ, സിന്ധു. എസ്, ഉണ്ണികൃഷ്ണൻ. എസ്, സിന്ധു വിജയൻ, അനു.കെ.എൽ, ഷീന.കെ.ഗോവിന്ദ് എന്നിവരോടൊപ്പം നിരവധി ബി ജെ പി പ്രവർത്തകരും പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

