Breaking News

തുമ്പികളേ… വാ… പരിപാടിയുമായി പ്രേംനസീര്‍ സ്മാരക ഗ്രന്ഥശാല

ചിറയിന്‍കീഴ്: തുമ്പികളേ… വാ… പരിപാടിയുമായി പ്രേംനസീര്‍ സ്മാരകം ശാന്തി ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം. മേയ് 26 രാവിലെ 10 ന് പ്രശസ്ത കവിയും നാടകഗാന രചയിതാവുമായ രാധാകൃഷ്ണന്‍ കുന്നുംപുറം ഈ പരിപാടിയിലൂടെ കുട്ടികളുമായി കളിയും ചിരിയും പാട്ടുകളുമായി സംവദിക്കും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ പരിപാടി നവാനുഭവമായിരിക്കുമെന്നും എല്ലാവരും പരിപാടിയില്‍ പങ്കെടുക്കണമെന്നും സംഘാടകര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *