
വർക്കല : ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ള സേനാംഗങ്ങൾക്ക് പൂർവ സൈനിക സേവാ പരിഷത്ത് വർക്കല താലൂക്ക് സമിതി ശ്രദ്ധാഞ്ജലിയർപ്പിച്ചു.മടവൂരിൽ നടന്ന ചടങ്ങിൽ 13 ദീപങ്ങൾ തെളിച്ചുകൊണ്ടാണ് പരിഷത്ത് ശ്രദ്ധാഞ്ജലിയർപ്പിച്ചത്.