

ആറ്റിങ്ങൽ : ഞാറക്കാട്ട് വിളയിൽ അന്തരിച്ച സി പി ഐ എം നേതാവും മുൻ കരവാരം പഞ്ചായത്ത് പ്രസിഡൻൻ്റ് മായ സുകുമാരകുറുപ്പ് അനുസ്മരണം നടന്നു , സി പി ഐ എം തിരുഃ ജില്ലാ കമ്മറ്റി അംഗം അഡ്വ.ബി.സത്യൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. വിവിധ ഘടകക്ഷി നേതാക്കളായ അഡ്വ.ജി.രാജു. സുരേന്ദ്രകുറുപ്പ് , സജീർ രാജകുമാരി’ ടി ൻ വിജയൻ ,എസ് മധുസൂധനക്കുറുപ്പ് , എസ് എം.റെഫീക്ക് എന്നിവർ സംസാരിച്ചു.



