Breaking News

ശിവഗിരി തീർത്ഥാടനകമ്മിറ്റി ഓഫീസ് ഉദ്ഘാടനം

വർക്കല: എൺപത്തി ഒമ്പതാമത് ശിവഗിരി തീർത്ഥാടത്തിൻ്റെ മുന്നോടിയായി തീർത്ഥാടന കമ്മിറ്റി ഓഫിസ് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശ്രീനാരായണ ധർമ്മസംഘം പ്രസിഡൻ്റ സച്ചിദാനന്ദ സ്വാമി കൾ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠo അതിഥി മന്ദിരത്തി ലെ രണ്ടാം നമ്പർ മുറിയിലാവും ഓഫീസ് പ്രവർത്തിക്കുക. ഉദ്ഘാടന ചടങ്ങിൽ മഠം ജനറൽ സെക്രട്ടറി.ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ, ശാരദാനന്ദ സ്വാമികൾ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി ഗുരുപ്രസാദ് സ്വാമികൾ, ശിവഗിരി മOത്തിലെ മറ്റു സന്യാസിശ്രേഷ്ഠർ, വിവിധ കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *