Breaking News

നൂറനാട് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന “ശങ്കരായനം”

ഭാരതീയ തത്ത്വചിന്താധാരയിൽ അദ്വൈതാശയത്തിൻ്റെ പുതുവഴി തെളിച്ച ജഗദ് ഗുരു ആദിശങ്കരാചാര്യരുടെ ആത്മജ്ഞാനാന്വേഷണ യാത്രയെ മുൻനിർത്തി, സുനിൽ മെലൂഹ രചന നിർവ്വഹിച്ച്, നൂറനാട് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന “ശങ്കരായനം” എന്ന പുതിയ ചലച്ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. തിരുവനന്തപുരം മണക്കാട് ചിന്മയാമിഷൻ ഹാളിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ സ്വാമി ചിദാനന്ദപുരി പ്രകാശനം നിർവ്വഹിച്ചു. ശ്രീ നാരായണൻ പണ്ടാല, ഛായാഗ്രാഹകൻ സുനിൽ കൈമനം, ഹിന്ദോളം രാജേന്ദ്രൻ, എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *