Breaking News

സുരേഷ്.ഡി.എസ്.കാപ്പിലിന് സ്വാന്തനം ചാരിറ്റബിള്‍ ട്രസ്റ്റ് 10,000 രൂപ ധനസഹായം നല്‍കി

വര്‍ക്കല: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളള വര്‍ക്കലയിലെ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനായ സുരേഷ്.ഡി.എസ്.കാപ്പിലിന് സ്വാന്തനം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് 10,000 രൂപ ധനസഹായം നല്‍കി. വര്‍ക്കല താലൂക്ക് പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ഭാരവാഹികളായ ശരണ്യ സുരേഷ്, ഷോണി.ജി.ചിറവിള, നവാസ് (ഐ.എസ്.ഇന്റര്‍നാഷണല്‍, മൈതാനം) എന്നിവര്‍ ചേര്‍ന്ന് പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്ക് തുക കൈ മാറി. സുരേഷിന്റെ ശസ്ത്രക്രിയ ഉള്‍പെടെയുളള ചികിത്സയ്ക്ക് ഇനിയും വലിയൊരു തുക കണ്ടെത്താനുളള ശ്രമത്തിലാണ് കുടുംബം. സുരേഷിന്റെ ഭാര്യ അജിതയുടെ പേരില്‍ നമ്പരായി 012004100000855, IFSC- DLXB0000120 ധനലക്ഷ്മി ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 8129416598.

Related posts

Leave a Reply

Your email address will not be published. Required fields are marked *