
വര്‍ക്കല: കരുനിലക്കോട് റസിഡന്‍സ് അസോസിയേഷന് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, സി.ബി..എസ്.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ അവാര്‍ഡിന് വേണ്ടിയുള്ള അപേക്ഷകളാണ് ക്ഷണിക്കുന്നത്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റിന്റെ അസ്സല് പകര്‍പ്പ് സഹിതം 9745728386, 9497794427 എന്നീ വാട്സ്ആപ്പ് നമ്പറുകളിലേക്കും നേരിട്ടും അപേക്ഷ അയയ്ക്കാം. അപേക്ഷകര്‍ കരുനിലക്കോട് റസിഡന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്ളവരായിരിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി: ജൂണ്‍ 20.
