Breaking News

ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറിക്ക് സ്വീകരണം നൽകി.

പാലക്കാട് :ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത്‌ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സന്തോഷ് മലമ്പുഴയ്ക്ക് പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് സംസ്ഥാന വൈസ് : ചെയർപേഴ്സൺ സിൽവി വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി. ചന്ദ്രൻ അധ്യക്ഷനായിരുന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ഷാൻലി ഷാജി,ബിന്ദു സുരേഷ്, പ്രിയ ഹരീഷ്.അഖിലേഷ് കുമാർ, എ.മധുസൂദനൻ.പി. കെ.ഹരിദാസ്, എ. ശെൽവൻ, അബിളി ഹാരീസ്,ബിജീഷ് പെരുവെമ്പ്, എന്നിവർ സംസാരിച്ചു. ശ്രീ നാരായണ ലഹരിമുക്തി സംസ്ഥാന ജന: സെക്രട്ടറി സന്തോഷ് മലമ്പുഴ മറുപടി പ്രസംഗം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *