Breaking News

ദേശീയ അവാർഡ്‌ ലഭിച്ചു.

വർക്കല: കോക്കനാട്ട് ഡെവലപ്പ്മെന്റ് ബോർഡിന്റെ ഈ വർഷത്തെ ” Coconut Climbers under FOCT Scheme of the Board – Female” വിഭാഗത്തിനുള്ള ദേശീയ പുരസ്ക്കാരത്തിന് പാളയം കുന്ന് മുത്താൻ വിളവീട്ടിൽ സുനീലീ അർഹയായി. കാഷ് അവാർഡും ഫലകവുമാണ് സമ്മാനം. ലോക നാളികേര ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്ത: 2 ന് കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കേന്ദ്ര അഗ്രി. കൾച്ചർ ആന്റ് ഫാർമേഴ്സ് വെൽഫയർ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാർ ജി അവാർഡ് സമ്മാനിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *