
തിരുവനന്തപുരം: ജില്ലയില്‍ ഇതുവരെ പോളിംഗ് 60.10 ശതമാനം രേഖപ്പെടുത്തി. അരുവിക്കര മണ്ഡലത്തിലാണ് പോളിംഗ് ശതമാനം(63.90) ഏറ്റവും കൂടുതല്‍. കുറവ്(53.83) തിരുവനന്തപുരം മണ്ഡലത്തിലും. വര്‍ക്കല-59.70%, ആറ്റിങ്ങല്‍-61.91%, ചിറയിന്‍കീഴ്-60.79%, നെടുമങ്ങാട്-62.89%, വാമനപുരം-62.75%, കഴക്കൂട്ടം-62.49%, വട്ടിയൂര്‍ക്കാവ്-57.36%, നേമം-61.97%, പാറശാല-62.51%, കാട്ടാക്കട-62.74%, കോവളം-60.67%, നെയ്യാറ്റിന്‍കര-61.44% എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ പോളിംഗ് നില.