Breaking News

നിര്യാതയായി

വര്‍ക്കല: വര്‍ക്കല ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപം മേപ്പുറത്ത് വീട്ടില്‍ സരോജം (76 വയസ്സ്) നിര്യാതയായി. ഭര്‍ത്താവ് ശശിധരന്‍ നായര്‍. മക്കള്‍ ഷിബു(സാരഥി ആട്ടോ ഡ്രൈവ്‌സ്, വര്‍ക്കല), ഷിജു, ഷിജി. മരുമക്കള്‍ ലക്ഷ്മി ഷിബു, മീനു ഷിജു, രാജേഷ് കുമാര്‍. സംസ്‌കാര ചടങ്ങുകള്‍ രാവിലെ 10ന് (28/04/2023) വീട്ടുവളപ്പില്‍ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *