

ആലപ്പുഴ: ആലപ്പുഴ കാര്‍ത്തികപ്പള്ളി പുളിയനാത്ത് ചിറയില്‍ തങ്കമ്മ (96) വാര്‍ധക്യസഹജമായ അസുഖം കാരണം നിര്യാതയായി. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് സ്വവസതിയിൽ വച്ച് നടക്കും.മക്കള്‍:സദാശിവന്‍,സഹദേവന്‍ (സലിജഭവൻ,വട്ടപ്ലാമൂട്,വർക്കല) സുശീല, വത്സല.







