Breaking News

നിര്യാതനായി

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബോയ്‌സ് ഹൈസ്‌കൂളിന് സമീപം വിളയില്‍ വീട്ടില്‍ രഘുനാഥന്‍ (78) നിര്യാതനായി. സി.പി.ഐ(എം) ആറ്റിങ്ങല്‍ കിഴക്കേ നാലുമുക്ക് മുന്‍ ബ്രാഞ്ച് അംഗമായിരുന്ന രഘുനാഥന്‍ കൃഷി വകുപ്പില്‍നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനാണ്. ഭാര്യ: രാജമ്മ, മക്കള്‍: രജി, രജിത

Related posts

Leave a Reply

Your email address will not be published. Required fields are marked *