

ആറ്റിങ്ങൽ: അവനവഞ്ചേരി മഠത്തുവിളാ കത്തുവീട്ടിൽ പരേതനായ ജെ. അച്ചുതൻ നായരുടെ മകൻ തിരുവനന്തപുരം വഞ്ചിയൂര്‍ ചിറക്കുളം റോഡില്‍ സി.ആര്.ആര്.എ 72-ല്‍ മുരളീധരന് നായര്‍(72) ഹൃദയാഘാതം മൂലം ഇന്നലെ ഉച്ചയ്ക്ക് നിര്യാതനായി. സംസ്കാര ചടങ്ങുകള്‍ ചൊവ്വാഴ്ച. ഭാര്യ: വനജകുമാരി. മക്കള്‍: അശ്വതി, മധു. മരുമകൻ: സതീഷ്.എസ്..


